SDPI VOICE
Sunday, 10 April 2011
Thursday, 7 April 2011
കേട്ട് മടുത്ത മുദ്രാവാക്യങ്ങള്‍ ....
ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങള്‍ ....
നാണംകെട്ട അഴിമതിക്കഥകള്‍ ....
എല്ലാ ദുരിതങ്ങള്‍ക്കും ഒരവസാനം വേണ്ടേ ?
നിങ്ങളുടെ മസ്ത്ഷകവും ചിന്താശേഷിയും സാമ്പ്രദായിക രാഷ്ട്രീയക്കാരന്റെ നുണകള്‍ക്കുമുന്നില്‍ അടിയറവെക്കാതെ ........
ഇരു മുന്നണികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ ആണെന്ന കാര്യം മനസ്സിലാക്കികൊണ്ട് .....
സ്വയം മാറാന്‍ തയാറാവാതെ ഒരു ജനതയുടെ ദുരിതങ്ങള്‍ ഒരിക്കലും മാറില്ല എന്നാ തത്വം മനസ്സിലോര്‍ത്തു .......
അനിവാര്യമായ മാറ്റത്തിന്റെ ഒരു പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുവാന്‍
നിങ്ങളുടെ വോട്ടുകള്‍ SDPI സാരഥികള്‍ക്ക് നല്‍കുക....
നന്മക്കുവേണ്ടി .....മാറ്റത്തിന് വേണ്ടി ...
അനീതികള്‍ക്കും ,കാപട്യങ്ങള്‍ക്കും, അഴിമതികള്‍ക്കും എതിരായി
വോട്ടു ചെയ്തു പുതു മുന്നേറ്റത്തിന് തയ്യാറാവുക

Wednesday, 6 April 2011
Subscribe to:
Posts (Atom)